പഞ്ചായത്ത് ബ്ലോക്കുതല വിഭവ പര്യവേക്ഷണം

പഞ്ചായത്ത് ബ്ലോക്കുതല വിഭവ പര്യവേക്ഷണം (വിഹിതം: 232.00 ലക്ഷം രൂപ) ഡാറ്റാബേസ് തയ്യാറാക്കുന്നതോടൊപ്പം പഞ്ചായത്തുതലത്തിലും ബ്ലോക്ക് തലത്തിലും നിർത്തട പ്രോജക്ടുകൾ തയ്യാറാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. […]

ഭൂവിനിയോഗ ബോർഡ് ശക്തിപ്പെടുത്തൽ

ഭൂവിനിയോഗ ബോർഡ് ശക്തിപ്പെടുത്തൽ (വിഹിതം: 147.00 ലക്ഷം രൂപ) സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഭൂമിയുടെ വിവേകപൂർണമായ ഉപയോഗം, നിലവിലെ  ഭൂവിനിയോഗത്തെ സംബന്ധിച്ച് സൂക്ഷ്മ തല  വിവരശേഖരണം, ഭൂവിഭവങ്ങൾ, […]